മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : പിഎൻബി ഹൗസിംഗ് ഫിനാൻസിന് 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി ലഭിച്ചു. ഇഷ്യുവിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊട്ടക് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ്, ബാങ്ക് ഓഫ് അമേരിക്ക മെറിൽലിഞ്ച്, ജെഎം ഫിനാൻഷ്യൽ, ...
പത്തനാപുരം : കടബാധ്യതകളാൽ നട്ടംതിരിയുന്ന പത്തനാപുരം ഗാന്ധിഭവന് ആശ്വാസം പകർന്ന് വീണ്ടും പദ്മശ്രീ എം. എ. യൂസഫലി. ആയിരത്തിമുന്നൂറോളം ആലംബഹീനരെ പരിപാലിക്കുന്ന ഗാന്ധിഭവൻ സ്ഥലപരിമിതിയും കടബാധ്യതകളും ...
ന്യൂഡൽഹി : ഔഡി ക്യു3 എസ് യു വിയുടെ ഡൈനാമിക് എഡിഷൻ പുറത്തിറക്കി. പ്രൊജക്ഷൻ കാർപറ്റ് ലാമ്പ്, ലോവർ ബംബർ ലിപ് സ്പോയ്ലർ, ക്ലിയർ ലെൻസ് ടെയ്ൽ ലാമ്പ്, സ്പോർട്ടി എയർ ഇൻലെറ്റ് കവർ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ ...
തിരുവനന്തപുരം : നികുതി സംബന്ധമായ നാനാത്വത്തിൽനിന്ന് ഇന്ത്യയെ ഒറ്റ നികുതിയിലേക്കു മാറ്റാൻ ചരക്കുസേവന നികുതി (ജി എസ് ടി )ക്കു കഴിയുമെന്ന് വ്യവസായ അഡിഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു. ജി എസ് ടി യെയും തുടർഫലങ്ങളെയും ...
സോണി എക്സ്പീരിയ റേഞ്ചിൽ ട്രിപ്പിൾ ഇമേജ് സെൻസർ സ്മാർട്ട് ഫോൺ എക്സ്പീരിയ എക്സ് ഇസഡ് വിപണിയിൽ അവതരിപ്പിച്ചു. അതിശക്തമായ രണ്ടു ക്യാമറകളോട് കൂടിയാണ് എക്സ്പീരിയ എക്സ് ഇസഡ്ന്റെ വരവ്. ട്രിപ്പിൾ ഇമേജ് സെൻസിംഗ് ...
കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ, കേരള ട്രാവൽ മാർട്ടിൽ മൂന്നു ദിനങ്ങളിലായി ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകൾ നടന്നു. മുൻനിശ്ചയപ്രകാരമുള്ളതും അല്ലാത്തതുമായാണ് ഇത്രത്തോളം കൂടിക്കാഴ്ചകൾ ട്രാവൽ മാർട്ടിൽ ...
കൊച്ചി : ഏഴ് ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ കൂടി സെപ്റ്റംബർ 30 ന് എൻ എസ് ഇ എമർജിൽ ലിസ്റ്റു ചെയ്യും. 3.86 കോടി രൂപ മുതൽ 14.80 കോടി രൂപ വരെയുള്ള ഐപിഒകളാണ് ഇതിൽ ഉൾപ്പെടുന്നത്. എമർജ് പ്ലാറ്റ്ഫോമിൽ നിലവിൽ 42 കമ്പനികളാണ് ലിസ്റ്റു ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 23,400 രൂപയായി. ഗ്രാമിന് 2,925 രൂപ. ഇന്നലെ പവന് 23,480 രൂപയായിരുന്നു.
കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽമാർട്ട് (കെടിഎം) മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. സെപ്റ്റംബർ 28 മുതലാണ് ...
മുംബൈ : ഫോബ്സ് 2016 ൽ തയാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ മലയാളികളിൽ ഒന്നാമത് പദ്മശ്രീ എം എ യൂസഫലി. 4 ബില്യൺ ഡോളറാണ് (26,800 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഇന്ത്യ ആദ്യ 25 അതിസമ്പന്നരുടെ ലിസ്റ്റിലും യൂസഫലി ഇടംപിടിച്ചു. ...
അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പുതിയ വിമാനം വാങ്ങി. ഇതോടെ രണ്ട് സ്വകാര്യവിമാനങ്ങളുള്ള മലയാളിയായി അദേഹം. 19 പേർക്ക് യാത്ര ചെയ്യാവുന്ന ഗൾഫ്സ്ട്രീം ജി 550 എയർക്രാഫ്റ്റാണ് പുതുതായി യൂസഫലി ...
കൊച്ചി : ഫാസ്ട്രാക്കിന്റെ ഏറ്റവും പുതിയ വാച്ചസ് ശേഖരം മോട്ടോർഹെഡ്സ് വിപണിയിൽ അവതരിപ്പിച്ചു. വാഹനപ്രേമികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പുതിയ വാച്ചുകളുടെ ശേഖരമാണ് മോട്ടോർഹെഡ്സ്. മോട്ടോർ എൻജിന്റെ ഇരമ്പലുകളെയും ...
പ്രകൃതിയുടെ ഹൃദയമാണ് വനം. പ്രകൃതിയെ അടുത്തറിയാനുള്ള ഓരോ ചുവടുവെയ്പ്പും മനുഷ്യനെ നയിക്കുന്നത് കാടിന്റെ ഹരിതാഭയിലേക്കായിരിക്കും. ബാല്യം മുതലേ വനവിസ്മയങ്ങൾ തേടി നടത്തിയ യാത്രകളാണ് മുഹമ്മദ് സാലിയെ വൈൽഡ് ...
ഹൈദരാബാദ് : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് ഹെറിറ്റേജ് ഫുഡ്സിന്റെ റീട്ടെയ്ൽ വിഭാഗമായ ഹെറിറ്റേജ് ഫ്രെഷിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായി ഹെറിറ്റേജ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ...
കൊച്ചി : വിശക്കുന്നവർക്ക് ഭക്ഷണം നൽകാൻ കെഎഫ്സി ഇന്ത്യ റെസ്പോൺസ്നെറ്റിന് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൊച്ചിയിലെ ആശ്വാസഭവൻ, ഇമ്മാനുവൽ ഓഫർനേജ്, സേക്രട്ട് ഹാർട്ട് ബോയ്സ് ഹോം എന്നിവിടങ്ങളിലെ 230-ൽ പരം സ്കൂൾ കുട്ടികളുടെ ...